---
title: "കനത്ത മഴയിൽ മരം പൊട്ടി വീണ് പേരാവൂർ പോലീസ് സ്റ്റേഷൻ ഭാഗികമായി തകർന്നു"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127648/peravoor"
published_at: "2023-07-05T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a52457714cd_Screenshot_2023-07-05-13-33-58-00_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കനത്ത മഴയിൽ മരം പൊട്ടി വീണ് പേരാവൂർ പോലീസ് സ്റ്റേഷൻ ഭാഗികമായി തകർന്നു

> **Lead Summary:** **പേരാവൂർ**: കനത്ത മഴയിൽ മരം പൊട്ടി വീണ് പേരാവൂർ പോലീസ് സ്റ്റേഷൻ ഭാഗികമായി തകർന്നു. ഡി.വൈ.എസ്.പി എ.വി.ജോൺ, സർക്കിൾ ഇൻസ്പെക്ടർ എം.എൻ.ബിജോയ് എന്നിവരുടെ നേതൃത്വത്തിൽ പോലീസും പേരാവൂർ അഗ്നിരക്ഷാസേനയും ചേർന്ന് മരം മുറിച്ചുമാറ്റി. സ്റ്റേഷന്റെ പിൻഭാഗത്തെ ആസ്ബറ്റോസ് ഷീറ്റുകൾ തകർന്നിട്ടുണ്ട്.

## Article Content

**പേരാവൂർ**: കനത്ത മഴയിൽ മരം പൊട്ടി വീണ് പേരാവൂർ പോലീസ് സ്റ്റേഷൻ ഭാഗികമായി തകർന്നു. ഡി.വൈ.എസ്.പി എ.വി.ജോൺ, സർക്കിൾ ഇൻസ്പെക്ടർ എം.എൻ.ബിജോയ് എന്നിവരുടെ നേതൃത്വത്തിൽ പോലീസും പേരാവൂർ അഗ്നിരക്ഷാസേനയും ചേർന്ന് മരം മുറിച്ചുമാറ്റി. സ്റ്റേഷന്റെ പിൻഭാഗത്തെ ആസ്ബറ്റോസ് ഷീറ്റുകൾ തകർന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127648/peravoor)