---
title: "പൊന്നാനിയിലെ കടലാക്രമണ പ്രദേശം സന്ദർശിക്കാൻ എത്തിയ ഡെപ്യുട്ടി കളക്ടറെ നാട്ടുകാർ തടഞ്ഞു"
english_title: "Ponnnani"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127657/ponnnani"
published_at: "2023-07-05T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a52a434b88c_Screenshot_20230705-140039_WhatsApp.jpg"
keywords: []
---

# പൊന്നാനിയിലെ കടലാക്രമണ പ്രദേശം സന്ദർശിക്കാൻ എത്തിയ ഡെപ്യുട്ടി കളക്ടറെ നാട്ടുകാർ തടഞ്ഞു

> **Lead Summary:** **പൊന്നാനി**: പൊന്നാനിയിലെ കടലാക്രമണ പ്രദേശം സന്ദർശിക്കാൻ എത്തിയ ഡെപ്യുട്ടി കളക്ടറെ നാട്ടുകർ തടഞ്ഞു. ഡെപ്യുട്ടി കളക്റ്റർ സച്ചിൻ യാദവ് ഐഎഎസിനെയാണ് തടഞ്ഞുവച്ചത്. സ്ഥലം സന്ദർശിക്കാൻ എത്തിയ റവന്യു സംഘത്തെയും നാട്ടുകാർ തടഞ്ഞു. കടൽഭിത്തിനിർമ്മിക്കാത്തതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചത്. പൊന്നാനിയിൽ മുപ്പതോളം വീടുകളിലേക്ക് ഇന്നലെ വെള്ളം കയറിയിരുന്നു. കടൽ ഭിത്തി ഇല്ലാത്തതാണ് വെള്ളം കയറാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.

## Article Content

**പൊന്നാനി**: പൊന്നാനിയിലെ കടലാക്രമണ പ്രദേശം സന്ദർശിക്കാൻ എത്തിയ ഡെപ്യുട്ടി കളക്ടറെ നാട്ടുകർ തടഞ്ഞു. ഡെപ്യുട്ടി കളക്റ്റർ സച്ചിൻ യാദവ് ഐഎഎസിനെയാണ് തടഞ്ഞുവച്ചത്. സ്ഥലം സന്ദർശിക്കാൻ എത്തിയ റവന്യു സംഘത്തെയും നാട്ടുകാർ തടഞ്ഞു. കടൽഭിത്തിനിർമ്മിക്കാത്തതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചത്. പൊന്നാനിയിൽ മുപ്പതോളം വീടുകളിലേക്ക് ഇന്നലെ വെള്ളം കയറിയിരുന്നു. കടൽ ഭിത്തി ഇല്ലാത്തതാണ് വെള്ളം കയറാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127657/ponnnani)