---
title: "കെ കരുണാകരന്റെ നൂറ്റി അഞ്ചാം ജന്മ ദിനത്തിൽ ഡിസിസി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി"
english_title: "On the 105th birth anniversary of K Karunakaran, floral tributes and commemoration were held at the DCC office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127662/on-the-105th-birth-anniversary-of-k-karunakaran-floral-tributes-and-commemoration-were-held-at-the-dcc-office"
published_at: "2023-07-05T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a53739525ec_Screenshot_2023-07-05-13-58-03-73_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കെ കരുണാകരന്റെ നൂറ്റി അഞ്ചാം ജന്മ ദിനത്തിൽ ഡിസിസി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

> **Lead Summary:** **കണ്ണൂർ:** ലീഡർ കെ കരുണാകരന്റെ 105-ആം ജന്മ ദിനത്തിൽ ഡിസിസി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. മേയർ അഡ്വ. ടി ഒ മോഹനൻ നേതൃത്വം നൽകി. നേതാക്കളായ സുരേഷ് ബാബു എളയാവൂർ, അഡ്വ.റഷീദ് കവ്വായി, അമൃത രാമകൃഷ്ണൻ, ടി ജയകൃഷ്ണൻ, രജിത്ത് നാറാത്ത്, സി ടി ഗിരിജ, കൂക്കിരി രാജേഷ് കായക്കൽ രാഹുൽ, വസന്ത് പള്ളിയാംമൂല, കല്ലിക്കോടൻ രാഗേഷ്, കെ ഉഷാകുമാരി തുടങ്ങിയ നേതാക്കൾ സംസാരിച്ചു.

## Article Content

**കണ്ണൂർ:** ലീഡർ കെ കരുണാകരന്റെ 105-ആം ജന്മ ദിനത്തിൽ ഡിസിസി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. മേയർ അഡ്വ. ടി ഒ മോഹനൻ നേതൃത്വം നൽകി. നേതാക്കളായ സുരേഷ് ബാബു എളയാവൂർ, അഡ്വ.റഷീദ് കവ്വായി, അമൃത രാമകൃഷ്ണൻ, ടി ജയകൃഷ്ണൻ, രജിത്ത് നാറാത്ത്, സി ടി ഗിരിജ, കൂക്കിരി രാജേഷ് കായക്കൽ രാഹുൽ, വസന്ത് പള്ളിയാംമൂല, കല്ലിക്കോടൻ രാഗേഷ്, കെ ഉഷാകുമാരി തുടങ്ങിയ നേതാക്കൾ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127662/on-the-105th-birth-anniversary-of-k-karunakaran-floral-tributes-and-commemoration-were-held-at-the-dcc-office)