---
title: "കണിച്ചാറിൽ കാർ നിയന്ത്രണം വിട്ട് വീട്ടുമതിലിൽ ഇടിച്ച് അപകടം. "
english_title: "Kanichar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127669/kanichar"
published_at: "2023-07-05T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a5339433fa8_Picsart_23-07-05_14-38-05-575.jpg"
keywords: []
---

# കണിച്ചാറിൽ കാർ നിയന്ത്രണം വിട്ട് വീട്ടുമതിലിൽ ഇടിച്ച് അപകടം. 

> **Lead Summary:**  **കണിച്ചാർ**: കണിച്ചാറിൽ കാർ നിയന്ത്രണം വിട്ട് വീട്ടുമതിലിൽ ഇടിച്ച് അപകടം. കണിച്ചാർ രണ്ടാം പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്. ചുങ്കക്കുന്ന് സ്വദേശികൾ സഞ്ചരിച്ച കാറാണ് കളത്തിങ്കൽ മത്തായിയുടെ വീട്ടുമതിലിൽ ഇടിച്ച് അപകടത്തിൽ പെട്ടത്.

## Article Content

 **കണിച്ചാർ**: കണിച്ചാറിൽ കാർ നിയന്ത്രണം വിട്ട് വീട്ടുമതിലിൽ ഇടിച്ച് അപകടം. കണിച്ചാർ രണ്ടാം പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്. ചുങ്കക്കുന്ന് സ്വദേശികൾ സഞ്ചരിച്ച കാറാണ് കളത്തിങ്കൽ മത്തായിയുടെ വീട്ടുമതിലിൽ ഇടിച്ച് അപകടത്തിൽ പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127669/kanichar)