---
title: "പേരാവൂർ സ്വദേശി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127714/peravoor"
published_at: "2023-07-05T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a554f019229_Screenshot_2023-07-05-17-02-25-36_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പേരാവൂർ സ്വദേശി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി

> **Lead Summary:** **പേരാവൂർ**: സ്വദേശി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി. കണ്ണൂർ പേരാവൂർ സ്വദേശി കുനിയിൽ ഖദീസാന്റെ മകൻ മജീദ് ആണ് ബത്ഹയിലെ ശാര ദരക്തറിൽ സി.ആർ.ബി ക്ലിനിക്കിന് സമീപമുള്ള മുറിയിൽ ഹൃദയാഘാതം മൂലം മരിച്ചത്. റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി വെൽഫയർ വിങ് വൈസ് ചെയർമാൻ മഹ്ബൂബ് ചെറിയവളപ്പ്, ഉസ്മാൻ ചെറുമുക്ക് എന്നിവർ രംഗത്തുണ്ട്.

## Article Content

**പേരാവൂർ**: സ്വദേശി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി. കണ്ണൂർ പേരാവൂർ സ്വദേശി കുനിയിൽ ഖദീസാന്റെ മകൻ മജീദ് ആണ് ബത്ഹയിലെ ശാര ദരക്തറിൽ സി.ആർ.ബി ക്ലിനിക്കിന് സമീപമുള്ള മുറിയിൽ ഹൃദയാഘാതം മൂലം മരിച്ചത്. റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി വെൽഫയർ വിങ് വൈസ് ചെയർമാൻ മഹ്ബൂബ് ചെറിയവളപ്പ്, ഉസ്മാൻ ചെറുമുക്ക് എന്നിവർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127714/peravoor)