---
title: "കനത്തമഴയെ തുടർന്ന് പഴശ്ശിഡാമിന്റെ ഷട്ടർ ഉയർത്തി."
english_title: "The shutter of Pazhassidam was raised due to heavy rain. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127748/the-shutter-of-pazhassidam-was-raised-due-to-heavy-rain"
published_at: "2023-07-05T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a577f980b96_pazhassi_dam.jpg"
keywords: []
---

# കനത്തമഴയെ തുടർന്ന് പഴശ്ശിഡാമിന്റെ ഷട്ടർ ഉയർത്തി.

> **Lead Summary:** ഇരിട്ടി: കനത്തമഴയെ തുടർന്ന് പഴശ്ശിഡാമിന്റെ ഷട്ടർ ഉയർത്തി. മലയോരമേഖലയിൽ രണ്ടുദിവസമായി തുടരുന്ന കനത്തമഴയെ തുടർന്ന് പഴശ്ശി പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്നാണ് മുൻകരുതലുകളുടെ ഭാഗമായി ഡാമിന്റെ ഷട്ടറുകളും ഉയർത്തിയത്.

## Article Content

ഇരിട്ടി: കനത്തമഴയെ തുടർന്ന് പഴശ്ശിഡാമിന്റെ ഷട്ടർ ഉയർത്തി. മലയോരമേഖലയിൽ രണ്ടുദിവസമായി തുടരുന്ന കനത്തമഴയെ തുടർന്ന് പഴശ്ശി പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്നാണ് മുൻകരുതലുകളുടെ ഭാഗമായി ഡാമിന്റെ ഷട്ടറുകളും ഉയർത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127748/the-shutter-of-pazhassidam-was-raised-due-to-heavy-rain)