---
title: "ഹരിതസഭ ജനകീയ സോഷ്യൽ ഓഡിറ്റ് അവലോകനം പേരാവൂരിൽ നടന്നു.   "
english_title: "Harita Sabha People's Social Audit Review held at Peravoor. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127752/harita-sabha-peoples-social-audit-review-held-at-peravoor"
published_at: "2023-07-05T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ഹരിതസഭ ജനകീയ സോഷ്യൽ ഓഡിറ്റ് അവലോകനം പേരാവൂരിൽ നടന്നു.   

> **Lead Summary:** **പേരാവൂർ: **ശുചിത്വ മാലിന്യ സംസ്ക്കരണം ജില്ലാ സെക്രട്ടറിയേറ്റിന്റെ നേതൃത്വത്തിൽ പേരാവൂർ ബ്ലോക്ക് ഹരിതസഭ ജനകീയ സോഷ്യൽ ഓഡിറ്റ് അവലോകനം ബ്ലോക്ക് ഹാളിൽ നടന്നു. കില ബ്ലോക്ക് കോർഡിനേറ്റർ പി എം രമണൻ വിശദീകരിച്ചു. ബ്ലോക്ക് എക്സ്റ്റെൻഷൻ ഓഫീസർ എ കെ സൽമ അധ്യക്ഷയായി.പേരാവൂർ ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തുകളിൽ നിന്നായി നോഡൽ ഓഫീസർമാർ,സോഷ്യൽ ഓഡിറ്റ് കോർഡിനേറ്റർമാർ, ഉദ്യോഗസ്ഥർ എന്നിവർ അവലോകനത്തിൽ പങ്കെടുത്തു. നവകേരളം കർമ്മപദ്ധതി ആർ പി നിഷാദ് മണത്തണ, കില തീമാറ്റിക്ക് എക്സ്പേർട്ട് കെ വി ശാലിനി തുടങ്ങിയവർ സംസാരിച്ചു.

## Article Content

**പേരാവൂർ: **ശുചിത്വ മാലിന്യ സംസ്ക്കരണം ജില്ലാ സെക്രട്ടറിയേറ്റിന്റെ നേതൃത്വത്തിൽ പേരാവൂർ ബ്ലോക്ക് ഹരിതസഭ ജനകീയ സോഷ്യൽ ഓഡിറ്റ് അവലോകനം ബ്ലോക്ക് ഹാളിൽ നടന്നു. കില ബ്ലോക്ക് കോർഡിനേറ്റർ പി എം രമണൻ വിശദീകരിച്ചു. ബ്ലോക്ക് എക്സ്റ്റെൻഷൻ ഓഫീസർ എ കെ സൽമ അധ്യക്ഷയായി.പേരാവൂർ ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തുകളിൽ നിന്നായി നോഡൽ ഓഫീസർമാർ,സോഷ്യൽ ഓഡിറ്റ് കോർഡിനേറ്റർമാർ, ഉദ്യോഗസ്ഥർ എന്നിവർ അവലോകനത്തിൽ പങ്കെടുത്തു. നവകേരളം കർമ്മപദ്ധതി ആർ പി നിഷാദ് മണത്തണ, കില തീമാറ്റിക്ക് എക്സ്പേർട്ട് കെ വി ശാലിനി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127752/harita-sabha-peoples-social-audit-review-held-at-peravoor)