---
title: "പേരാവൂര്‍ റീജിയണല്‍ ബേങ്കിന്റെ നേതൃത്വത്തില്‍ ഉന്നത വിജയികളെ അനുമോദിച്ചു."
english_title: "The top winners were felicitated by Peravoor Regional Bank. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127757/the-top-winners-were-felicitated-by-peravoor-regional-bank"
published_at: "2023-07-05T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a57be05c97c_peravoor_bank.jpg"
keywords: []
---

# പേരാവൂര്‍ റീജിയണല്‍ ബേങ്കിന്റെ നേതൃത്വത്തില്‍ ഉന്നത വിജയികളെ അനുമോദിച്ചു.

> **Lead Summary:** **പേരാവൂർ: ** പേരാവൂർ റീജണൽ ബാങ്കി(അർബൻ ബാങ്ക്)ന്റെ പ്രവർത്തനപരിധിയിൽ 2022-23 വർഷത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ബാങ്ക് നേതൃത്വത്തിൽ അനുമോദിച്ചു. അനുമോദന സദസ് കെ കെ ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡൻറ് വി ജി പദ്മനാഭൻ അധ്യക്ഷനായി. വൈസ് പ്രസിഡൻറ് ജിജി ജോയി, ജില്ലാ സഹകരണ ജോ. രജിസ്ട്രാർ കെ പ്രദോഷ് കുമാർ,അഡ്വ. എം രാജൻ, വി പദ്മനാഭൻ, എ കെ ഇബ്രാഹിം,എം സി ഷാജു,സി പി ബാബു എന്നിവർ സംസാരിച്ചു. എസ്എസ്എൽസിയിൽ മികച്ച വിജയം നേടിയ 188ഉം പ്ലസ് ടുവിൽ 68 ഉം വിദ്യാർത്ഥികളേയുമാണ് ഉപഹാരം നൽകി ആദരിച്ചത്.

## Article Content

**പേരാവൂർ: ** പേരാവൂർ റീജണൽ ബാങ്കി(അർബൻ ബാങ്ക്)ന്റെ പ്രവർത്തനപരിധിയിൽ 2022-23 വർഷത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ബാങ്ക് നേതൃത്വത്തിൽ അനുമോദിച്ചു. അനുമോദന സദസ് കെ കെ ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡൻറ് വി ജി പദ്മനാഭൻ അധ്യക്ഷനായി. വൈസ് പ്രസിഡൻറ് ജിജി ജോയി, ജില്ലാ സഹകരണ ജോ. രജിസ്ട്രാർ കെ പ്രദോഷ് കുമാർ,അഡ്വ. എം രാജൻ, വി പദ്മനാഭൻ, എ കെ ഇബ്രാഹിം,എം സി ഷാജു,സി പി ബാബു എന്നിവർ സംസാരിച്ചു. എസ്എസ്എൽസിയിൽ മികച്ച വിജയം നേടിയ 188ഉം പ്ലസ് ടുവിൽ 68 ഉം വിദ്യാർത്ഥികളേയുമാണ് ഉപഹാരം നൽകി ആദരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127757/the-top-winners-were-felicitated-by-peravoor-regional-bank)