---
title: "കേളകത്ത്  പന്തം കൊളുത്തി പ്രകടനം നടത്തി"
english_title: "Pandam koluthy prakadanam at kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12779/pandam-koluthy-prakadanam-at-kelakam"
published_at: "2021-11-25T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619f909890ed1_PicsArt_11-25-07.00.43.jpg"
keywords: []
---

# കേളകത്ത്  പന്തം കൊളുത്തി പ്രകടനം നടത്തി

> **Lead Summary:** **കേരള : **ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭം ഒരു വർഷം പൂർത്തിയാകുന്ന നവംബർ 26 ന് രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധ പരിപാടികൾക്ക് മുന്നോടിയായി കേളകത്ത് പന്തം കൊളുത്തി പ്രകടനം നടത്തി.

## Article Content

**കേരള : **ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭം ഒരു വർഷം പൂർത്തിയാകുന്ന നവംബർ 26 ന് രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധ പരിപാടികൾക്ക് മുന്നോടിയായി കേളകത്ത് പന്തം കൊളുത്തി പ്രകടനം നടത്തി.

പി.കെ.മോഹനൻ, സി.പി.ഷാജി, കെ.ജി.വിജയപ്രസാദ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12779/pandam-koluthy-prakadanam-at-kelakam)