---
title: "#photography/ കേളകം ഇക്കോ ടൂറിസം സൊസൈറ്റി:  മൊബൈൽ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു"
english_title: "Kelakam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127838/kelakam"
published_at: "2023-07-06T08:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a6354268b0d_Picsart_23-07-06_08-59-49-183.jpg"
keywords: []
---

# #photography/ കേളകം ഇക്കോ ടൂറിസം സൊസൈറ്റി:  മൊബൈൽ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു

> **Lead Summary:** **കേളകം**: കേളകം ഇക്കോ ടൂറിസം സൊസൈറ്റി മൊബൈൽ ഫോട്ടോഗ്രഫി മത്സരംസംഘടിപ്പിക്കുന്നു.

## Article Content

**കേളകം**: കേളകം ഇക്കോ ടൂറിസം സൊസൈറ്റി മൊബൈൽ ഫോട്ടോഗ്രഫി മത്സരംസംഘടിപ്പിക്കുന്നു.

നമ്മുടെ നാട്ടിലെ നയന മനോഹരമായ മഴക്കാഴ്ചകളും വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പ്രകൃതി ഭംഗിയുമെല്ലാം നിങ്ങളുടെ ക്യാമറ കണ്ണുകളിൽ ഒപ്പിയെടുത്ത്‌ 92 07 670 674 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക.

പരമാവധി 5 ഫോട്ടോസ് അല്ലെങ്കിൽ ഷോർട് വീഡിയോസ് അയക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഫോട്ടോകൾക്കും വീഡിയോകൾക്കും ആകർഷകമായ സമ്മാനവും പ്രശസ്തി പത്രവും നൽകുന്നതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127838/kelakam)