---
title: "പിങ്ക് റേഷൻ കാർഡ്:18 മുതൽ അപേക്ഷിക്കാം"
english_title: "Rationcard"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127847/rationcard"
published_at: "2023-07-06T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a63a90dc8e9_download_-_2023-07-06T092213.357.jpeg"
keywords: []
---

# പിങ്ക് റേഷൻ കാർഡ്:18 മുതൽ അപേക്ഷിക്കാം

> **Lead Summary:**  **തിരുവനന്തപുരം**: വെള്ള, നീല റേഷൻ കാർഡ് ഉടമകളിൽ അർഹരായവർക്ക് മുൻഗണനാ വിഭാഗത്തിലെ പിങ്ക് (പ്രയോറിറ്റി ഹൗസ് ഹോൾഡ്സ് - പിഎച്ച്എച്ച്) കാർഡിലേക്കു മാറ്റാൻ ജൂലൈ 18 മുതൽ ഓഗസ്റ്റ് 10 വരെ ഓൺ ലൈനായി അപേക്ഷിക്കാം.

## Article Content

 **തിരുവനന്തപുരം**: വെള്ള, നീല റേഷൻ കാർഡ് ഉടമകളിൽ അർഹരായവർക്ക് മുൻഗണനാ വിഭാഗത്തിലെ പിങ്ക് (പ്രയോറിറ്റി ഹൗസ് ഹോൾഡ്സ് - പിഎച്ച്എച്ച്) കാർഡിലേക്കു മാറ്റാൻ ജൂലൈ 18 മുതൽ ഓഗസ്റ്റ് 10 വരെ ഓൺ ലൈനായി അപേക്ഷിക്കാം.

സിവിൽ സപ്ലൈസ് വകുപ്പിന്റെ വെബ്സൈറ്റ് (https:// ecitizen.civilsupplieskerala.gov.in) വഴിയാണ് അപേക്ഷിക്കേണ്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127847/rationcard)