---
title: "കനത്ത മഴ: കണ്ണൂരിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു."
english_title: "Heavyrain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127862/heavyrain"
published_at: "2023-07-06T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a6480810a91_images_-_2023-07-06T101845.504.jpeg"
keywords: []
---

# കനത്ത മഴ: കണ്ണൂരിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു.

> **Lead Summary:** **കണ്ണൂർ**: ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കണ്ണൂരിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ താത്ക്കാലിക നിയന്ത്രണം ഏർപ്പെടുത്തി.

## Article Content

**കണ്ണൂർ**: ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കണ്ണൂരിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ താത്ക്കാലിക നിയന്ത്രണം ഏർപ്പെടുത്തി.

പാലക്കയം തട്ട് ടൂറിസം സെന്റർ, ഏഴരക്കുണ്ട് ടൂറിസം സെന്റർ, ധർമ്മടം ബീച്ച്, ചാൽ ബീച് പാർക്ക്, ചൂട്ടാട് ബീച്ച് എന്നിവിടങ്ങളിൽ പ്രവേശനം നിരോധിച്ചു. ഏഴാം തീയതി വരെയാണ് നിയന്ത്രണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127862/heavyrain)