---
title: "ഡൽഹിയിൽ നിർമിക്കുന്ന മുസ്ലിം ലീഗ് ആസ്ഥാന മന്ദിരം ഖായിദെ മില്ലത്ത് സെന്‍റര്‍ ഫണ്ട് ഏറ്റ് വാങ്ങി"
english_title: "Qaide Millat Center Fund bought Aet"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127869/qaide-millat-center-fund-bought-aet"
published_at: "2023-07-06T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a64cce55822_IMG-20230706-WA0065.jpg"
keywords: []
---

# ഡൽഹിയിൽ നിർമിക്കുന്ന മുസ്ലിം ലീഗ് ആസ്ഥാന മന്ദിരം ഖായിദെ മില്ലത്ത് സെന്‍റര്‍ ഫണ്ട് ഏറ്റ് വാങ്ങി

> **Lead Summary:** **ഇരിട്ടി**: ഡൽഹിയിൽ നിർമിക്കുന്ന മുസ്ലിം ലീഗ് ആസ്ഥാന മന്ദിരം ഖായിദെ മില്ലത്ത് സെന്‍റര്‍ ഫണ്ട് ശേഖരണം പായം പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. മുസ്ലിം ലീഗ് മുതിർന്ന നേതാവ് യു.കെ മൊയ്തു ഹാജിയിൽ നിന്ന് പഞ്ചായത്ത് മുസ്ലിംലീഗ് വൈസ് പ്രസിഡന്‍റ് ടി.പി അബ്ദുല്ല ഹാജി ആദ്യ ഫണ്ട് ഏറ്റുവാങ്ങി.

## Article Content

**ഇരിട്ടി**: ഡൽഹിയിൽ നിർമിക്കുന്ന മുസ്ലിം ലീഗ് ആസ്ഥാന മന്ദിരം ഖായിദെ മില്ലത്ത് സെന്‍റര്‍ ഫണ്ട് ശേഖരണം പായം പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. മുസ്ലിം ലീഗ് മുതിർന്ന നേതാവ് യു.കെ മൊയ്തു ഹാജിയിൽ നിന്ന് പഞ്ചായത്ത് മുസ്ലിംലീഗ് വൈസ് പ്രസിഡന്‍റ് ടി.പി അബ്ദുല്ല ഹാജി ആദ്യ ഫണ്ട് ഏറ്റുവാങ്ങി.

പ്രസിഡന്‍റ് എം. ഹുസൈൻ കുട്ടി അധ്യക്ഷനായി. സെക്രട്ടറി കെ.വി റസാഖ് , സി.കെ യാക്കൂബ്, വി.അശ്റഫ് മാച്ചേരി , മുഹമ്മദ് അസീസ് പിലാച്ചേരി,മിനിക്കൻ ഹംസ, എം.മുഹമ്മദ് ബഷീർ തുടങ്ങിയവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127869/qaide-millat-center-fund-bought-aet)