---
title: "മലപ്പുറത്ത് ബസുകൾ കൂട്ടിയിടിച്ച് അപകടം ഒരാളുടെ നില അതീവ ഗുരുതരം "
english_title: "Bus accident in malappuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127882/bus-accident-in-malappuram"
published_at: "2023-07-06T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a6504376cf1_reporterlive_2023-07_ae388407-5060-4926-b895-257bb7419174_BeFunky_collage__15_.jpg"
keywords: []
---

# മലപ്പുറത്ത് ബസുകൾ കൂട്ടിയിടിച്ച് അപകടം ഒരാളുടെ നില അതീവ ഗുരുതരം 

> **Lead Summary:** **മലപ്പുറം**: മലപ്പുറം ജില്ലയിലെ കക്കാടിൽ ബസുകൾ കൂട്ടി‌യിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ​ഗുരുതരമാണ്. തൃശ്ശൂർ കോഴിക്കോട് ബസും മഞ്ചേരി പരപ്പനങ്ങാടി ബസും തമ്മിലാണ് കക്കാട് വെച്ച് കൂട്ടിയിടിച്ചത്.

## Article Content

**മലപ്പുറം**: മലപ്പുറം ജില്ലയിലെ കക്കാടിൽ ബസുകൾ കൂട്ടി‌യിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ​ഗുരുതരമാണ്. തൃശ്ശൂർ കോഴിക്കോട് ബസും മഞ്ചേരി പരപ്പനങ്ങാടി ബസും തമ്മിലാണ് കക്കാട് വെച്ച് കൂട്ടിയിടിച്ചത്.

ഗുരുതരാവസ്ഥയിലുള്ള സ്ത്രീ ഉൾപ്പെടെ പലരുടേയും മുഖത്തിനാണ് പരിക്കുകളുളളത്. പരിക്കേറ്റവരെ തൊട്ടടുത്തുളള ആശുപത്രികളിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127882/bus-accident-in-malappuram)