---
title: "കാളികയം – കണിച്ചാര്‍ റോഡില്‍ കുടിവെള്ള പദ്ധതിക്ക് സമീപം കാർ അപകടത്തിൽ പെട്ടു "
english_title: "Kanichar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127887/kanichar"
published_at: "2023-07-06T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a651fb976df_Picsart_23-07-06_11-00-27-295.jpg"
keywords: []
---

# കാളികയം – കണിച്ചാര്‍ റോഡില്‍ കുടിവെള്ള പദ്ധതിക്ക് സമീപം കാർ അപകടത്തിൽ പെട്ടു 

> **Lead Summary:** **കണിച്ചാര്‍**: കാളികയം – കണിച്ചാര്‍ റോഡില്‍ കുടിവെള്ള പദ്ധതിക്ക് സമീപം വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡരിക് ഇടിഞ്ഞ് കാര്‍ മറിയുകയായിരുന്നു. കണിച്ചാര്‍ സ്വദേശി കൃഷ്ണവിലാസം അരുണ്‍ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം.

## Article Content

**കണിച്ചാര്‍**: കാളികയം – കണിച്ചാര്‍ റോഡില്‍ കുടിവെള്ള പദ്ധതിക്ക് സമീപം വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡരിക് ഇടിഞ്ഞ് കാര്‍ മറിയുകയായിരുന്നു. കണിച്ചാര്‍ സ്വദേശി കൃഷ്ണവിലാസം അരുണ്‍ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം.

അപകടത്തില്‍ അരുണ്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. താഴ്ചയിലേക്ക് മറിഞ്ഞ കാര്‍ റബര്‍ മരത്തിനിടയില്‍പ്പെട്ടതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127887/kanichar)