---
title: "അതിശക്തമായ മഴയിൽ കമ്പളക്കാട് വീടിന്റെ മതിലിടിഞ്ഞ്  വീണു "
english_title: "Vayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127948/vayanad"
published_at: "2023-07-06T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a678c4db526_Screenshot_20230706-133819_FMWhatsApp.jpg"
keywords: []
---

# അതിശക്തമായ മഴയിൽ കമ്പളക്കാട് വീടിന്റെ മതിലിടിഞ്ഞ്  വീണു 

> **Lead Summary:** **കമ്പളക്കാട്** : വയനാട് കമ്പളക്കാടിൽ വീടിന്റെ മതിലിടിഞ്ഞുവീണു. ക്രൈം ബ്രാഞ്ച് ഓഫീസിന് സമീപം താമസിക്കുന്ന ഉമ്മറിന്റെ വീടിന്റെ മതിൽ അയൽവാസി അലിയുടെ വീട്ടിലേക്കാണ് ഇടിഞ്ഞു വീണത്.

## Article Content

**കമ്പളക്കാട്** : വയനാട് കമ്പളക്കാടിൽ വീടിന്റെ മതിലിടിഞ്ഞുവീണു. ക്രൈം ബ്രാഞ്ച് ഓഫീസിന് സമീപം താമസിക്കുന്ന ഉമ്മറിന്റെ വീടിന്റെ മതിൽ അയൽവാസി അലിയുടെ വീട്ടിലേക്കാണ് ഇടിഞ്ഞു വീണത്.

പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. വീട്ടുകാരെ സമീപത്തെ വീട്ടിലേക്ക് മാറ്റി. രണ്ടു വീടിനും ബാലക്ഷയം ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127948/vayanad)