---
title: "തലശേരി സേക്രട്ട് ഹാർട്ട് എൽ.പി.സ്കൂളിൽ ആദരവ് സംഘടിപ്പിച്ചു"
english_title: "Thalaseri "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127973/thalaseri"
published_at: "2023-07-06T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a6893a5e688_Screenshot_2023-07-06-14-56-45-23_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# തലശേരി സേക്രട്ട് ഹാർട്ട് എൽ.പി.സ്കൂളിൽ ആദരവ് സംഘടിപ്പിച്ചു

> **Lead Summary:** **തലശേരി**: തലശേരി സേക്രട്ട് ഹാർട്ട് എൽ.പി.സ്കൂളിൽ ആദരവ് സംഘടിപ്പിച്ചു. തലശേരി ജനറൽ ആശുപത്രി സുപ്രണ്ട് ഡോ.വി.കെ രാജീവൻ ഉൽഘാടനം ചെയ്തു. ജീവൻ്റെ കാവലാളുകളായ ഡോക്ടർമാരെയാണ് ആദരിച്ചത്.

## Article Content

**തലശേരി**: തലശേരി സേക്രട്ട് ഹാർട്ട് എൽ.പി.സ്കൂളിൽ ആദരവ് സംഘടിപ്പിച്ചു. തലശേരി ജനറൽ ആശുപത്രി സുപ്രണ്ട് ഡോ.വി.കെ രാജീവൻ ഉൽഘാടനം ചെയ്തു. ജീവൻ്റെ കാവലാളുകളായ ഡോക്ടർമാരെയാണ് ആദരിച്ചത്.

തലശേരി സൗത്ത് എ ഇ ഒ കെ.സുജാത അധ്യക്ഷയായി. സേക്രട്ട് ഹാർട്ട് സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ ഡോക്ടർമാരായ കെഫാത്തിമ വർധ , പൂജ പ്രദീപ്, കെ.സായൂജ് , ജെ എസ് വീണ ആഷ്ലി പ്രദീപ്, എസ്.അനാമിക, കെ.സി.ഫാത്തിമത്തുൾസന, വി.എം അദ്രിജ ദേവി, എന്നിവരെയും ഇതേ സ്കൂളിലെ രക്ഷിതാക്കളും, ഡോക്ടർമാരുമായ സിതാര രാജൻ, ഫാത്തിമത്ത് നെസ്വ എന്നിവരെ ആദരിച്ചു. പ്രധാനാധ്യാപിക സിസ്റ്റർ ജ്വാല പി.ടി.എ . പ്രസിഡന്റ് ബുഹാരി ബിന്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127973/thalaseri)