---
title: "ചാണപ്പാറ ദേവി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ ഗണപതി ഹോമം ഡിസംബർ 26ന്; കൂപ്പൺ വിതരണോദ്ഘാടനം നിർവഹിച്ചു."
english_title: "Chanappara dhevi temple "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12798/chanappara-dhevi-temple"
published_at: "2021-11-25T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619fa0d686569_IMG-20211125-WA0073.jpg"
keywords: []
---

# ചാണപ്പാറ ദേവി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ ഗണപതി ഹോമം ഡിസംബർ 26ന്; കൂപ്പൺ വിതരണോദ്ഘാടനം നിർവഹിച്ചു.

> **Lead Summary:** കണിച്ചാർ: ചാണപ്പാറ ദേവീക്ഷേത്രത്തിൽ ഡിസംബർ 26ന് നടക്കുന്ന അഷ്ടദ്രവ്യ ഗണപതിഹോമത്തിന്റെ കൂപ്പൺ വിതരണോദ്ഘാടനം ക്ഷേത്രസന്നിധിയിൽ നടന്നു. ചടങ്ങിൽ ആദ്യ കൂപ്പൺ കണയന്നൂർ ക്ഷേത്രം പ്രസിഡന്റ് കൂടത്തിൽ ശ്രീകുമാർ - ക്ഷേത്രം ട്രഷറർ സിഡി പരമേശ്വരൻ നായർക്ക് നൽകി.

## Article Content

കണിച്ചാർ: ചാണപ്പാറ ദേവീക്ഷേത്രത്തിൽ ഡിസംബർ 26ന് നടക്കുന്ന അഷ്ടദ്രവ്യ ഗണപതിഹോമത്തിന്റെ കൂപ്പൺ വിതരണോദ്ഘാടനം ക്ഷേത്രസന്നിധിയിൽ നടന്നു. ചടങ്ങിൽ ആദ്യ കൂപ്പൺ കണയന്നൂർ ക്ഷേത്രം പ്രസിഡന്റ് കൂടത്തിൽ ശ്രീകുമാർ - ക്ഷേത്രം ട്രഷറർ സിഡി പരമേശ്വരൻ നായർക്ക് നൽകി.

 ക്ഷേത്രം സെക്രട്ടറി കെ വി ജയപ്രകാശ് പ്രസിഡണ്ട് പി നാരായണൻ,വൈസ് പ്രസിഡണ്ട് ദേവദാസ് പോണിച്ചേരി, മാതൃ സമിതി അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12798/chanappara-dhevi-temple)