---
title: " സൈക്കിളിൽ യാത്ര ചെയ്ത വിദ്യാർത്ഥി സ്കൂൾ ബസുമായി കൂട്ടിയിടിച്ച് അപകടം"
english_title: "Malappuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127989/malappuram"
published_at: "2023-07-06T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a6954e8c628_Picsart_23-07-06_15-49-43-298.jpg"
keywords: []
---

#  സൈക്കിളിൽ യാത്ര ചെയ്ത വിദ്യാർത്ഥി സ്കൂൾ ബസുമായി കൂട്ടിയിടിച്ച് അപകടം

> **Lead Summary:** **മലപ്പുറം**: കരുളായി കിണറ്റിങ്ങലിൽ ഇന്നലെ വൈകിട്ടാണ് ഓടികൊണ്ടിരിക്കുന്ന സ്കൂൾ ബസിലേക്ക് സൈക്കിൾ ഇടിച്ച് കയറിയത്. കരുളായി കെ. എം ഹയർ സെക്കന്ററി സ്കൂളിൽ പഠിക്കുന്ന ഭൂമികത്തുള്ള കൊട്ടുപറ്റ ആദിത്യനാണ് പരിക്കേറ്റത്.

## Article Content

**മലപ്പുറം**: കരുളായി കിണറ്റിങ്ങലിൽ ഇന്നലെ വൈകിട്ടാണ് ഓടികൊണ്ടിരിക്കുന്ന സ്കൂൾ ബസിലേക്ക് സൈക്കിൾ ഇടിച്ച് കയറിയത്. കരുളായി കെ. എം ഹയർ സെക്കന്ററി സ്കൂളിൽ പഠിക്കുന്ന ഭൂമികത്തുള്ള കൊട്ടുപറ്റ ആദിത്യനാണ് പരിക്കേറ്റത്.

പാലാങ്കര ഭാഗത്ത് നിന്നും സൈക്കിളിൽ വരുകയായിരുന്ന വിദ്യാർത്ഥി കരുളായി ഭാഗത്ത് നിന്നും വന്ന സ്കൂൾ ബസിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ആദിത്യനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രേവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127989/malappuram)