---
title: "ജലാശയങ്ങളിൽ ഹൗസ്ബോട്ട് സർവീസ് നിരോധിച്ചു."
english_title: "Houseboat service banned in water bodies. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128034/houseboat-service-banned-in-water-bodies"
published_at: "2023-07-06T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a6c824dd0b1_jhmm.jpg"
keywords: []
---

# ജലാശയങ്ങളിൽ ഹൗസ്ബോട്ട് സർവീസ് നിരോധിച്ചു.

> **Lead Summary:** **കാസർകോട്​: **വെള്ളിയാഴ്ച റെഡ്​ അലർട്ട്​ പ്രഖ്യാപിച്ച കാസർകോട്​ ജില്ലയിൽ അടുത്ത 24 മണിക്കൂർ ജലാശയങ്ങളിൽ ഹൗസ്ബോട്ട് സർവീസ് നിരോധിച്ചു. ജില്ല കലക്ടർ കെ. ഇമ്പശേഖറിന്‍റെ അധ്യക്ഷതയിൽ ചേർന്ന ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെയും ജില്ലതല ഉദ്യോഗസ്ഥരുടെയും യോഗമാണ്​ സ്ഥിതിഗതികൾ വിലയിരുത്തിയാണ്​ ഹൗസ്ബോട്ട് സർവീസ് നിരോധിച്ചത്​.

## Article Content

**കാസർകോട്​: **വെള്ളിയാഴ്ച റെഡ്​ അലർട്ട്​ പ്രഖ്യാപിച്ച കാസർകോട്​ ജില്ലയിൽ അടുത്ത 24 മണിക്കൂർ ജലാശയങ്ങളിൽ ഹൗസ്ബോട്ട് സർവീസ് നിരോധിച്ചു. ജില്ല കലക്ടർ കെ. ഇമ്പശേഖറിന്‍റെ അധ്യക്ഷതയിൽ ചേർന്ന ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെയും ജില്ലതല ഉദ്യോഗസ്ഥരുടെയും യോഗമാണ്​ സ്ഥിതിഗതികൾ വിലയിരുത്തിയാണ്​ ഹൗസ്ബോട്ട് സർവീസ് നിരോധിച്ചത്​.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128034/houseboat-service-banned-in-water-bodies)