---
title: "ക​ന​ത്ത മ​ഴ​യി​ൽ സം​സ്ഥാ​ന​ത്ത് 112 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 2531 പേ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു."
english_title: "2531 people shifted to 112 relief camps in the state due to heavy rain done "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128105/2531-people-shifted-to-112-relief-camps-in-the-state-due-to-heavy-rain-done"
published_at: "2023-07-06T23:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a6fff08d21a_dhutrerionfk.jpg"
keywords: []
---

# ക​ന​ത്ത മ​ഴ​യി​ൽ സം​സ്ഥാ​ന​ത്ത് 112 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 2531 പേ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം: **ക​ന​ത്ത മ​ഴ​യി​ൽ സം​സ്ഥാ​ന​ത്ത് 112 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 2531 പേ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ 29 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 642 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. ക്യാ​മ്പി​ൽ ആ​കെ 766 കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നാ​യി 1064 സ്ത്രീ​ക​ൾ, 1006 പു​രു​ഷ​ന്മാ​ർ, 461 കു​ട്ടി​ക​ൾ എ​ന്നി​വ​രാ​ണു​ള്ള​ത്. പ​ത്ത​നം​തി​ട്ട​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ക്യാ​മ്പു​ക​ൾ-52. 1085 പേ​ർ ഈ ​ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്നു. കോ​ട്ട​യ​ത്ത് 35 ക്യാ​മ്പു​ക​ളി​ലാ​യി 348 പേ​രാ​ണു​ള്ള​ത്. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ 121 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.

## Article Content

**തി​രു​വ​ന​ന്ത​പു​രം: **ക​ന​ത്ത മ​ഴ​യി​ൽ സം​സ്ഥാ​ന​ത്ത് 112 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 2531 പേ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ 29 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 642 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. ക്യാ​മ്പി​ൽ ആ​കെ 766 കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നാ​യി 1064 സ്ത്രീ​ക​ൾ, 1006 പു​രു​ഷ​ന്മാ​ർ, 461 കു​ട്ടി​ക​ൾ എ​ന്നി​വ​രാ​ണു​ള്ള​ത്. പ​ത്ത​നം​തി​ട്ട​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ക്യാ​മ്പു​ക​ൾ-52. 1085 പേ​ർ ഈ ​ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്നു. കോ​ട്ട​യ​ത്ത് 35 ക്യാ​മ്പു​ക​ളി​ലാ​യി 348 പേ​രാ​ണു​ള്ള​ത്. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ 121 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128105/2531-people-shifted-to-112-relief-camps-in-the-state-due-to-heavy-rain-done)