---
title: " ഇരിട്ടിയുടെ അസി. പോലീസ് സൂപ്രണ്ട് ആയി തപോഷ് ബസുമതാറി ഐ.പി.എസ് ചുമതലയേറ്റു "
english_title: "Taposh Basumatari IPs"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128129/taposh-basumatari-ips"
published_at: "2023-07-07T07:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a777ea4a10b_Picsart_23-07-07_07-56-25-296.jpg"
keywords: []
---

#  ഇരിട്ടിയുടെ അസി. പോലീസ് സൂപ്രണ്ട് ആയി തപോഷ് ബസുമതാറി ഐ.പി.എസ് ചുമതലയേറ്റു 

> **Lead Summary:**  **ഇരിട്ടി**:വയനാട് കൽപ്പറ്റ അസി.പൊലിസ് കമ്മീഷണർ തപോസ് ബസുമതാറി.ഐ.പി.എസിനെ ഇരിട്ടി അസി.പൊലിസ് സൂപ്രണ്ടായി നിയമിച്ചു.

## Article Content

 **ഇരിട്ടി**:വയനാട് കൽപ്പറ്റ അസി.പൊലിസ് കമ്മീഷണർ തപോസ് ബസുമതാറി.ഐ.പി.എസിനെ ഇരിട്ടി അസി.പൊലിസ് സൂപ്രണ്ടായി നിയമിച്ചു.

ഇരിട്ടി ഡി.വൈ.എസ്.പി യായ സജേഷ് വാഴാളപ്പിൽ സ്ഥലം മാറ്റം ലഭിച്ച് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി.യായി ചുമതലയേൽക്കുന്ന ഒഴിവിലേക്കാണ് 2019 ബാച്ച് ഐ പി എസ്സു കാരനായ തപോഷ് ബസുമതാറിയെ ഇരിട്ടി അസി.പൊലീസ് സൂപ്രണ്ടായി നിയമിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128129/taposh-basumatari-ips)