---
title: "31ഗ്രാം എം ഡി എം എയുമായി രണ്ടുപേർ പിടിയിൽ "
english_title: "MDMA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128157/mdma"
published_at: "2023-07-07T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a7981b2b659_Picsart_23-07-07_10-13-11-723.jpg"
keywords: []
---

# 31ഗ്രാം എം ഡി എം എയുമായി രണ്ടുപേർ പിടിയിൽ 

> **Lead Summary:**  വയനാട് തരുവണയിൽ സംശയാസ്പദമായി കണ്ട കാർ പരിശോധിച്ചപ്പോൾ ആണ് മയക്കുമരുന്ന് കണ്ടെത്തിയത്.

## Article Content

 വയനാട് തരുവണയിൽ സംശയാസ്പദമായി കണ്ട കാർ പരിശോധിച്ചപ്പോൾ ആണ് മയക്കുമരുന്ന് കണ്ടെത്തിയത്.

രണ്ടുപേരെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു. തരുവണ സ്വദേശി അബ്ദുൽ സലാം, കാണിയമ്പറ്റ സ്വദേശി ഷാനിർ എന്നിവരാണ് അറസ്റ്റിൽ ആയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128157/mdma)