---
title: "കനത്ത മഴയിൽ കൂത്ത്പറമ്പ് മെരുവമ്പായിക്കടുത്ത നീർവ്വേലിയിൽ വീടുകളിൽ വെള്ളം കയറി"
english_title: "Heavy rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128194/heavy-rain"
published_at: "2023-07-07T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a7a86bbce79_Screenshot_2023-07-07-11-23-07-72_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കനത്ത മഴയിൽ കൂത്ത്പറമ്പ് മെരുവമ്പായിക്കടുത്ത നീർവ്വേലിയിൽ വീടുകളിൽ വെള്ളം കയറി

> **Lead Summary:** കനത്ത മഴയിൽ കണ്ണൂർ കൂത്ത്പറമ്പ് മെരുവമ്പായിക്കടുത്ത നീർവ്വേലിയിൽ വീടുകളിൽ വെള്ളം കയറി. അളകാപുരിയിലെ പട്ടർകണ്ടി മുഹമ്മദലിയുടെ വീട് പട്ടർകണ്ടി സാദ്ധിഖ്, പട്ടർകണ്ടി ഷമീർ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്.

## Article Content

കനത്ത മഴയിൽ കണ്ണൂർ കൂത്ത്പറമ്പ് മെരുവമ്പായിക്കടുത്ത നീർവ്വേലിയിൽ വീടുകളിൽ വെള്ളം കയറി. അളകാപുരിയിലെ പട്ടർകണ്ടി മുഹമ്മദലിയുടെ വീട് പട്ടർകണ്ടി സാദ്ധിഖ്, പട്ടർകണ്ടി ഷമീർ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്.

മട്ടന്നുർ - കൂത്തുപറമ്പ് കെ എസ് ടി പി റോഡരുകിലെ വീടുകളിലാണ് വെളളം കയറിയത്. മഴ വെള്ളം ഒഴുകിപ്പോകാൻ സംവിധാനങ്ങളില്ലാത്തതാണ് വെള്ളക്കെട്ടിനിടയാക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128194/heavy-rain)