---
title: "സിപിഐഎമ്മിന്റെ 14 ജില്ലാ സമ്മേളനങ്ങളിലും പങ്കെടുക്കും"
english_title: "He will attend all the 14 district conventions of the CPI (M)"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12828/he-will-attend-all-the-14-district-conventions-of-the-cpi-m"
published_at: "2021-11-26T00:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619fda0402950_Screenshot_20211126_001554_com.facebook.katana.jpg"
keywords: []
---

# സിപിഐഎമ്മിന്റെ 14 ജില്ലാ സമ്മേളനങ്ങളിലും പങ്കെടുക്കും

> **Lead Summary:** സിപിഐഎമ്മിന്റെ 14 ജില്ലാ സമ്മേളനങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.​ പി.ബി അംഗങ്ങളായ എസ്​ രാമച​ന്ദ്രൻ പിള്ള, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്​ണൻ, എം.എ. ബേബി എന്നിവരാവും സമ്മേളങ്ങൾക്ക്​ നേതൃത്വം നൽകുക. ഇവരുടെ നേതൃത്വത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ ടീമിനെയും നിശ്ചയിച്ചു. ഓരോ സെക്രട്ടേറിയറ്റംഗവും നാലോ അഞ്ചോ ജില്ലകളിൽ പങ്കെടുക്കുന്ന വിധമാണ് ഷെഡ്യൂൾ.

## Article Content

സിപിഐഎമ്മിന്റെ 14 ജില്ലാ സമ്മേളനങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.​ പി.ബി അംഗങ്ങളായ എസ്​ രാമച​ന്ദ്രൻ പിള്ള, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്​ണൻ, എം.എ. ബേബി എന്നിവരാവും സമ്മേളങ്ങൾക്ക്​ നേതൃത്വം നൽകുക. ഇവരുടെ നേതൃത്വത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ ടീമിനെയും നിശ്ചയിച്ചു. ഓരോ സെക്രട്ടേറിയറ്റംഗവും നാലോ അഞ്ചോ ജില്ലകളിൽ പങ്കെടുക്കുന്ന വിധമാണ് ഷെഡ്യൂൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12828/he-will-attend-all-the-14-district-conventions-of-the-cpi-m)