---
title: "കരിക്കോട്ടക്കരി, പാറക്കപ്പാറയിൽ വൈദ്യുതി മുടക്കവും,വോൾട്ടേജ് ക്ഷാമവും തുടർക്കഥയെന്ന് പരാതി."
english_title: "Complaints that power outages and voltage shortages in Karikottakari, Parakappara are a continuing story. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128356/complaints-that-power-outages-and-voltage-shortages-in-karikottakari-parakappara-are-a-continuing-story"
published_at: "2023-07-07T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a81f28915b6_dgdfhfhfh.jpg"
keywords: []
---

# കരിക്കോട്ടക്കരി, പാറക്കപ്പാറയിൽ വൈദ്യുതി മുടക്കവും,വോൾട്ടേജ് ക്ഷാമവും തുടർക്കഥയെന്ന് പരാതി.

> **Lead Summary:** **കരിക്കോട്ടക്കരി: **കാറ്റ് വന്നാൽ കറന്റ്‌ പോകുന്ന പ്രദേശമായ കരിക്കോട്ടക്കരി, പാറക്കപ്പാറയിൽ വേനൽകാലത്തുപോലും ഇതാണ് അവസ്ഥയെന്നും വൈദ്യുതി വിതരണം കുറ്റമറ്റതാക്കാൻ വൈദ്യുതി വകുപ്പ് മന്ത്രിക്ക് പരാതി നൽകിയതായും പ്രദേശവാസികൾ പറഞ്ഞു. ട്രാൻസ്‌ഫോമർ വന്നാൽ പ്രശ്നപരിഹാരം ആകും എന്ന് മുമ്പ് വൈദ്യുതി വകുപ്പ് അധികാരികൾ പറഞ്ഞ് തുടങ്ങിയെങ്കിലും കാലങ്ങളായി കാത്തിരിപ്പ് തുടരുകയാണത്രെ പ്രദേശവാസികൾ.നിലവിൽ ദിവസങ്ങളോളം വൈദ്യുതി വിതരണം നിലച്ചാലും പുനസ്ഥാപിക്കാത്ത അവസ്ഥയും, എത്തിയാൽ തന്നെ വോൾട്ടേജ് ക്ഷാമവും നേരിടുകയാണന്ന് നാട്ടുകാർ പറയുന്നു.

## Article Content

**കരിക്കോട്ടക്കരി: **കാറ്റ് വന്നാൽ കറന്റ്‌ പോകുന്ന പ്രദേശമായ കരിക്കോട്ടക്കരി, പാറക്കപ്പാറയിൽ വേനൽകാലത്തുപോലും ഇതാണ് അവസ്ഥയെന്നും വൈദ്യുതി വിതരണം കുറ്റമറ്റതാക്കാൻ വൈദ്യുതി വകുപ്പ് മന്ത്രിക്ക് പരാതി നൽകിയതായും പ്രദേശവാസികൾ പറഞ്ഞു. ട്രാൻസ്‌ഫോമർ വന്നാൽ പ്രശ്നപരിഹാരം ആകും എന്ന് മുമ്പ് വൈദ്യുതി വകുപ്പ് അധികാരികൾ പറഞ്ഞ് തുടങ്ങിയെങ്കിലും കാലങ്ങളായി കാത്തിരിപ്പ് തുടരുകയാണത്രെ പ്രദേശവാസികൾ.നിലവിൽ ദിവസങ്ങളോളം വൈദ്യുതി വിതരണം നിലച്ചാലും പുനസ്ഥാപിക്കാത്ത അവസ്ഥയും, എത്തിയാൽ തന്നെ വോൾട്ടേജ് ക്ഷാമവും നേരിടുകയാണന്ന് നാട്ടുകാർ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128356/complaints-that-power-outages-and-voltage-shortages-in-karikottakari-parakappara-are-a-continuing-story)