---
title: "കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.എ ഭരതനാട്യത്തില്‍  മൂന്നാം റാങ്ക് നേടി അഞ്ജിത കൃഷ്ണന്‍. "
english_title: "Anjita Krishnan got third rank in MA Bharatanatyam from Kannur University."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128364/anjita-krishnan-got-third-rank-in-ma-bharatanatyam-from-kannur-university"
published_at: "2023-07-07T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a82714f1ed8_adfgfhsfgh.jpg"
keywords: []
---

# കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.എ ഭരതനാട്യത്തില്‍  മൂന്നാം റാങ്ക് നേടി അഞ്ജിത കൃഷ്ണന്‍. 

> **Lead Summary:** **തലപ്പുഴ:** കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.എ ഭരതനാട്യത്തില്‍ മൂന്നാം റാങ്ക് നേടി അഞ്ജിത കൃഷ്ണന്‍. കണ്ണൂര്‍ പിലാത്തറ ലാസ്യ കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സിലെ വിദ്യാര്‍ത്ഥിനിയാണ് അഞ്ജിത. തലപ്പുഴ സ്വദേശികളായ ശാന്തയുടേയും കൃഷ്ണന്റേയും മകളാണ്. പുല്‍പ്പള്ളി സീതമൗണ്ട് സ്വദേശി ജിഷ്ണു സതീഷ് ആണ് ഭര്‍ത്താവ്

## Article Content

**തലപ്പുഴ:** കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.എ ഭരതനാട്യത്തില്‍ മൂന്നാം റാങ്ക് നേടി അഞ്ജിത കൃഷ്ണന്‍. കണ്ണൂര്‍ പിലാത്തറ ലാസ്യ കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സിലെ വിദ്യാര്‍ത്ഥിനിയാണ് അഞ്ജിത. തലപ്പുഴ സ്വദേശികളായ ശാന്തയുടേയും കൃഷ്ണന്റേയും മകളാണ്. പുല്‍പ്പള്ളി സീതമൗണ്ട് സ്വദേശി ജിഷ്ണു സതീഷ് ആണ് ഭര്‍ത്താവ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128364/anjita-krishnan-got-third-rank-in-ma-bharatanatyam-from-kannur-university)