---
title: "മാക്കൂട്ടം ചുരംപാതയിൽ  പിക് അപ്പ് വാൻ അപകടത്തിൽപ്പെട്ടു."
english_title: " Accident at makkottam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12837/accident-at-makkottam"
published_at: "2021-11-26T07:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a03f9c58f33_PicsArt_11-26-07.26.46.jpg"
keywords: []
---

# മാക്കൂട്ടം ചുരംപാതയിൽ  പിക് അപ്പ് വാൻ അപകടത്തിൽപ്പെട്ടു.

> **Lead Summary:** **മാക്കുട്ടം**: മാക്കൂട്ടം ചുരംപാതയിൽ ഉമ്മടക്കിൽ പിക് അപ്പ് വാൻ അപകടത്തിൽപ്പെട്ടു.

## Article Content

**മാക്കുട്ടം**: മാക്കൂട്ടം ചുരംപാതയിൽ ഉമ്മടക്കിൽ പിക് അപ്പ് വാൻ അപകടത്തിൽപ്പെട്ടു.

രാവിലെ  ആറുമണിയോടെ ആണ് നിയന്ത്രണംവിട്ട പിക് അപ്പ് വാൻ കൊക്കയിലേക്ക് മറിഞ്ഞത്.

കർണാടകത്തിൽ നിന്നും പേരയ്ക്കയുമായി കേരളത്തിലേക്ക് വന്ന വണ്ടിയാണ് മറിഞ്ഞത്. ഡ്രൈവറടക്കം രണ്ടുപേരാണ് വണ്ടിയിൽ ഉണ്ടായിരുന്നത് പരിക്കേറ്റവരെ ഇരിട്ടിയിൽ നിന്നും ഫയർഫോഴ്സ് എത്തി ആശുപത്രിയിലേക്ക് മാറ്റി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12837/accident-at-makkottam)