---
title: "ശുചിമുറി നിർമിച്ചു നൽകി."
english_title: "Washroom was constructed and provided. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128372/washroom-was-constructed-and-provided"
published_at: "2023-07-07T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a82e65a3eb6_suchimuri_nirmichu_nalkki.jpg"
keywords: []
---

# ശുചിമുറി നിർമിച്ചു നൽകി.

> **Lead Summary:** **ഇരട്ടി: ** ഇരട്ടി ബ്ലോക്ക് പഞ്ചായത്തന്റെ 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 8 ലക്ഷം രൂപ മുടക്കി വിളമന ഗവൺമെന്റ് യുപി സ്കൂളിന് ശുചിമുറി നിർമ്മിച്ചു നൽകി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**ഇരട്ടി: ** ഇരട്ടി ബ്ലോക്ക് പഞ്ചായത്തന്റെ 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 8 ലക്ഷം രൂപ മുടക്കി വിളമന ഗവൺമെന്റ് യുപി സ്കൂളിന് ശുചിമുറി നിർമ്മിച്ചു നൽകി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ ഉദ്ഘാടനം നിർവഹിച്ചു.

പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി രജനി അധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ എൻ പത്മാവതി മുഖ്യാതിഥിയായി, പായം പഞ്ചായത്ത് വാർഡ് മെമ്പർ ജെസ്സി പി എൻ, പ്രധാന അധ്യാപിക ഷീല തോമസ് പിടിഎ പ്രസിഡണ്ട് പി വി രാജേഷ്, മദർ പിടിഎ പ്രസിഡണ്ട് കെ പി പ്രീത, രാജേഷ് എ, ഷാമില ടി പി എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128372/washroom-was-constructed-and-provided)