---
title: "കൃഷി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യാം"
english_title: "Crop damage# can be# reported"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128470/crop-damage-can-be-reported"
published_at: "2023-07-08T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a8fa045ada0_IMG-20230708-WA0031.jpg"
keywords: []
---

# കൃഷി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യാം

> **Lead Summary:**  **കണ്ണൂർ**: മഴക്കെടുതി മൂലം കാർഷിക വിളകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ അറിയിക്കുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാം. കണ്ണൂർ: 9383472028, 9495887651.

## Article Content

 **കണ്ണൂർ**: മഴക്കെടുതി മൂലം കാർഷിക വിളകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ അറിയിക്കുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാം. കണ്ണൂർ: 9383472028, 9495887651.

കൃഷി വകുപ്പിന്റെ എയിംസ് പോർട്ടൽ വഴി കൃഷി നാശനഷ്ടങ്ങൾക്ക് ധനസഹായത്തിനായി അപേക്ഷ നൽകാം. aims.kerala.gov.in ലോഗിൻ ചെയ്ത് കൃഷി ഭൂമിയുടെയും നാശനഷ്ടം സംഭവിച്ച കാർഷിക വിളകളെയും സംബന്ധിച്ച വിവരങ്ങൾ ചേർത്ത് അപേക്ഷിക്കണം. വിവരങ്ങൾക്ക്: aim.kerala.gov.in keralaagriculture.gov.in.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128470/crop-damage-can-be-reported)