---
title: " കണ്ണൂർ പാമ്പുരുത്തിയിൽ വ്യാപകമായ കരയിടിച്ചിൽ : റോഡുകൾ പുഴയെടുത്തു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128472/kannur"
published_at: "2023-07-08T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a8facf8f178_Screenshot_2023-07-08-11-20-05-00_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

#  കണ്ണൂർ പാമ്പുരുത്തിയിൽ വ്യാപകമായ കരയിടിച്ചിൽ : റോഡുകൾ പുഴയെടുത്തു

> **Lead Summary:**  കാലവർഷം ശക്തമായതോടെ കണ്ണൂർ കൊളച്ചേരി പഞ്ചായത്തിലെ പാമ്പുരുത്തി ദ്വീപിൽ കരയിടിഞ്ഞു. നിർത്താതെ പെയ്യുന്ന മഴ കാരണമായി പാമ്പുരുത്തി പാലത്തിന് സമീപമുള്ള എം.പി ഖദീജയുടെ വീടിന്റെ ചുറ്റുമതിലും സമീപമുള്ള നൂറു മീറ്ററോളം റോഡും പുഴയെടുത്തു.

## Article Content

 കാലവർഷം ശക്തമായതോടെ കണ്ണൂർ കൊളച്ചേരി പഞ്ചായത്തിലെ പാമ്പുരുത്തി ദ്വീപിൽ കരയിടിഞ്ഞു. നിർത്താതെ പെയ്യുന്ന മഴ കാരണമായി പാമ്പുരുത്തി പാലത്തിന് സമീപമുള്ള എം.പി ഖദീജയുടെ വീടിന്റെ ചുറ്റുമതിലും സമീപമുള്ള നൂറു മീറ്ററോളം റോഡും പുഴയെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128472/kannur)