---
title: "മൂന്നു വർഷത്തിനു ശേഷം കേരളത്തിൽ കൊവിഡ് കേസുകൾ പൂജ്യത്തിൽ"
english_title: "Covid"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128477/covid"
published_at: "2023-07-08T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a8ff1845f9a_covid-testing-railways-pti-975592-1618680039.png"
keywords: []
---

# മൂന്നു വർഷത്തിനു ശേഷം കേരളത്തിൽ കൊവിഡ് കേസുകൾ പൂജ്യത്തിൽ

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് കൊവിഡ് കേസുകൾ പൂജ്യത്തിലെത്തിയതായി റിപ്പോർട്ടുകൾ. മൂന്നു വർഷത്തിനു ശേഷം ആദ്യമായിട്ടാണ് സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകൾ പൂജ്യത്തിലെത്തുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം വെബ്സൈറ്റിൽ പങ്കുവച്ച വിവരമനുസരിച്ച് ജൂലൈ 5 ലെ കണക്കുകളിലാണ് കൊവിഡ് രോഗികൾ പൂജ്യത്തിലെത്തി നിൽക്കുന്നത്. കേരളത്തിൽ നിലവിൽ 1033 ആക്‌ടീവ് കേസുകളാണ് ഉള്ളത്.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് കൊവിഡ് കേസുകൾ പൂജ്യത്തിലെത്തിയതായി റിപ്പോർട്ടുകൾ. മൂന്നു വർഷത്തിനു ശേഷം ആദ്യമായിട്ടാണ് സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകൾ പൂജ്യത്തിലെത്തുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം വെബ്സൈറ്റിൽ പങ്കുവച്ച വിവരമനുസരിച്ച് ജൂലൈ 5 ലെ കണക്കുകളിലാണ് കൊവിഡ് രോഗികൾ പൂജ്യത്തിലെത്തി നിൽക്കുന്നത്. കേരളത്തിൽ നിലവിൽ 1033 ആക്‌ടീവ് കേസുകളാണ് ഉള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128477/covid)