---
title: "കണ്ണൂർ പള്ളിക്കുന്നിൽ കൂറ്റൻ മരം കടപുഴകി വീണു: വൻ ദുരന്തം ഒഴിവായി  "
english_title: "A #huge tree fell down # Pallikunni in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128526/a-huge-tree-fell-down-pallikunni-in-kannur"
published_at: "2023-07-08T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a919abd9c3c_Picsart_23-07-08_13-38-54-647.jpg"
keywords: []
---

# കണ്ണൂർ പള്ളിക്കുന്നിൽ കൂറ്റൻ മരം കടപുഴകി വീണു: വൻ ദുരന്തം ഒഴിവായി  

> **Lead Summary:** **കണ്ണൂർ**: പള്ളിക്കുന്നിൽ കൂറ്റൻ മരം കടപുഴകി വീണു. ദേശീയപാതയിലേക്കാണ് മരം വീണത് വാഹനങ്ങൾ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ഏറെ നേരം ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു. മരം ഫയർഫോഴ്സ് എത്തി മുറിച്ചുമാറ്റി ഗതാഗത യോഗ്യമാക്കി.

## Article Content

**കണ്ണൂർ**: പള്ളിക്കുന്നിൽ കൂറ്റൻ മരം കടപുഴകി വീണു. ദേശീയപാതയിലേക്കാണ് മരം വീണത് വാഹനങ്ങൾ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ഏറെ നേരം ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു. മരം ഫയർഫോഴ്സ് എത്തി മുറിച്ചുമാറ്റി ഗതാഗത യോഗ്യമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128526/a-huge-tree-fell-down-pallikunni-in-kannur)