---
title: "മാലിദീപിലേക്ക് ഫീസീഷ്യന്‍, അനസ്തെറ്റിസ്റ്റ് ഒഴിവുകള്‍"
english_title: "Job vacancies at mali dweep"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12859/job-vacancies-at-mali-dweep"
published_at: "2021-11-26T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a0656f77005_images - 2021-11-24T081432.184.jpeg"
keywords: []
---

# മാലിദീപിലേക്ക് ഫീസീഷ്യന്‍, അനസ്തെറ്റിസ്റ്റ് ഒഴിവുകള്‍

> **Lead Summary:** മാലിദ്വീപില്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ ഫീസീഷ്യന്‍, അനസ്തെറ്റിസ്റ്റ് ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്സ് വഴി നിയമനം. ഏകദേശം 3.7 ലക്ഷം രൂപക്കും നാലു ലക്ഷം രൂപക്കുമിടയില്‍ അടിസ്ഥാന ശമ്പളം.

## Article Content

മാലിദ്വീപില്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ ഫീസീഷ്യന്‍, അനസ്തെറ്റിസ്റ്റ് ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്സ് വഴി നിയമനം. ഏകദേശം 3.7 ലക്ഷം രൂപക്കും നാലു ലക്ഷം രൂപക്കുമിടയില്‍ അടിസ്ഥാന ശമ്പളം.

വിശദ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.norkaroots.org സന്ദര്‍ശിക്കുക. അവസാന തീയതി നവംബര്‍ 28. ടോള്‍ ഫ്രീ നമ്പര്‍ 1800 425 3939.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12859/job-vacancies-at-mali-dweep)