---
title: "താമരശ്ശേരി ചുരത്തിൽ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു അപകടം"
english_title: "Accident # Thamarassery pass, jeep lost control # overturned into Koka"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128627/accident-thamarassery-pass-jeep-lost-control-overturned-into-koka"
published_at: "2023-07-08T18:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a95740581f8_IMG-20230708-WA0096.jpg"
keywords: []
---

# താമരശ്ശേരി ചുരത്തിൽ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു അപകടം

> **Lead Summary:**  **താമരശ്ശേരി**: ചുരത്തിൽ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു അപകടം. താമരശ്ശേരി ചുരത്തിലെ ഏഴാം വളവിനും തകരപ്പാടിക്കുമിടയിൽ നിയന്ത്രണം വിട്ട ജീപ്പ് താഴേക്ക് മറിഞ്ഞു.

## Article Content

 **താമരശ്ശേരി**: ചുരത്തിൽ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു അപകടം. താമരശ്ശേരി ചുരത്തിലെ ഏഴാം വളവിനും തകരപ്പാടിക്കുമിടയിൽ നിയന്ത്രണം വിട്ട ജീപ്പ് താഴേക്ക് മറിഞ്ഞു.

ജീപ്പിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മുക്കത്ത് നിന്ന് എത്തിയ ഫയർഫോഴ്സ് യൂണിറ്റും കൽപ്പറ്റയിൽ എത്തിയ ഫയർഫോഴ്സ് യൂണിറ്റും, എൻ ആർ ഡി എഫ്, ചുരം സംരക്ഷണ സമിതി പോലീസും സ്ഥലത്തുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128627/accident-thamarassery-pass-jeep-lost-control-overturned-into-koka)