---
title: "റോഡിൽ ഗർത്തം രൂപപ്പെട്ടു"
english_title: "A pothole has formed on the road "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128642/a-pothole-has-formed-on-the-road"
published_at: "2023-07-08T19:31:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a96c5a5bdb4_wayanad_kalpetta_.jpg"
keywords: []
---

# റോഡിൽ ഗർത്തം രൂപപ്പെട്ടു

> **Lead Summary:** **വൈത്തിരി**: റോഡിൽ ഗർത്തം രൂപപ്പെട്ടു. വൈത്തിരി ദേശീയപാതയിൽ ചുണ്ടേൽ വില്ലേജ് ഓഫീസിൽനിന്ന്‌ ഒന്നര കിലോമീറ്റർ മാറി റോഡിൽ വലിയ വിള്ളലും ഗർത്തവും രൂപപ്പെട്ടു. കുറച്ചുഭാഗം മണ്ണ് ഇടിഞ്ഞുതാഴ്ന്നിട്ടുണ്ട്. ഇതുവഴി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

## Article Content

**വൈത്തിരി**: റോഡിൽ ഗർത്തം രൂപപ്പെട്ടു. വൈത്തിരി ദേശീയപാതയിൽ ചുണ്ടേൽ വില്ലേജ് ഓഫീസിൽനിന്ന്‌ ഒന്നര കിലോമീറ്റർ മാറി റോഡിൽ വലിയ വിള്ളലും ഗർത്തവും രൂപപ്പെട്ടു. കുറച്ചുഭാഗം മണ്ണ് ഇടിഞ്ഞുതാഴ്ന്നിട്ടുണ്ട്. ഇതുവഴി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128642/a-pothole-has-formed-on-the-road)