---
title: "ഇരിട്ടി പുന്നാട് സ്വദേശികളായ ദമ്പതികൾ ഫിസിക്‌സിൽ ഡോക്ടറേറ്റ്"
english_title: "A couple hailing from Punnad, PhD in Physics "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128670/a-couple-hailing-from-punnad-phd-in-physics"
published_at: "2023-07-08T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a981b919e68_sfdgdfghf.jpg"
keywords: []
---

# ഇരിട്ടി പുന്നാട് സ്വദേശികളായ ദമ്പതികൾ ഫിസിക്‌സിൽ ഡോക്ടറേറ്റ്

> **Lead Summary:** **ഇരിട്ടി: **പുന്നാട് സ്വദേശികളായ ദമ്പതികൾ ഫിസിക്‌സിൽ ഡോക്ടറേറ്റ് നേടി . പുന്നാട് പ്രണാമത്തിൽ സി.പി. സഞ്ജയ് ഭാര്യ ഒ.ബി. രേവതി എന്നിവരാണ് ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയത്. സഞ്ജയ് മദ്രാസ് ഐഐടി യിൽ നിന്നും രേവതി പാലക്കാട് ഐ ഐ ടി യിൽ നിന്നുമാണ് ഡോക്ടറേറ്റ് നേടിയത്. മട്ടന്നൂർ കണ്ണൂർ എയർപോർട്ട് പോസ്റ്റ് മാസ്റ്റർ എ. കെ. സുരേഷ് കുമാറിന്റെയും പുന്നാട് നിവേദിതാ വിദ്യാലയത്തിലെ അദ്ധ്യാപിക സി. പി. പ്രേമജയുടെയും മകനാണ് സഞ്ജയ്. തിരുവനതപുരം സ്വദേശികളായ ഡോ. എം. എസ്. ബാബുരാജിന്റെയും അദ്ധ്യാപിക ഒ .ബി. ഷീജയുടേയും മകളാണ് രേവതി.

## Article Content

**ഇരിട്ടി: **പുന്നാട് സ്വദേശികളായ ദമ്പതികൾ ഫിസിക്‌സിൽ ഡോക്ടറേറ്റ് നേടി . പുന്നാട് പ്രണാമത്തിൽ സി.പി. സഞ്ജയ് ഭാര്യ ഒ.ബി. രേവതി എന്നിവരാണ് ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയത്. സഞ്ജയ് മദ്രാസ് ഐഐടി യിൽ നിന്നും രേവതി പാലക്കാട് ഐ ഐ ടി യിൽ നിന്നുമാണ് ഡോക്ടറേറ്റ് നേടിയത്. മട്ടന്നൂർ കണ്ണൂർ എയർപോർട്ട് പോസ്റ്റ് മാസ്റ്റർ എ. കെ. സുരേഷ് കുമാറിന്റെയും പുന്നാട് നിവേദിതാ വിദ്യാലയത്തിലെ അദ്ധ്യാപിക സി. പി. പ്രേമജയുടെയും മകനാണ് സഞ്ജയ്. തിരുവനതപുരം സ്വദേശികളായ ഡോ. എം. എസ്. ബാബുരാജിന്റെയും അദ്ധ്യാപിക ഒ .ബി. ഷീജയുടേയും മകളാണ് രേവതി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128670/a-couple-hailing-from-punnad-phd-in-physics)