---
title: "കവുങ്ങ് വീണ് ഒൻപത് വയസ്സുകാരൻ മരിച്ചു."
english_title: "A nine-year-old boy died after a pumpkin fell. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128686/a-nine-year-old-boy-died-after-a-pumpkin-fell"
published_at: "2023-07-08T22:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a98fa1ce44e_sdfsgfh.jpg"
keywords: []
---

# കവുങ്ങ് വീണ് ഒൻപത് വയസ്സുകാരൻ മരിച്ചു.

> **Lead Summary:** **ആലക്കാട് : **കണ്ണൂർ പാണപ്പുഴയിൽ കവുങ്ങ് വീണ് ഒൻപത് വയസ്സുകാരൻ മരിച്ചു. ആലക്കാട് അബ്ദുൾ നാസറിന്‍റെ മകൻ മുഹമ്മദ് ജുബൈറാണ് മരിച്ചത്. ഏര്യം വിദ്യാമിത്രം സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ജുബൈര്‍. വീടിന് ഭീഷണിയായ കവുങ്ങ് മുറിച്ചുമാറ്റുന്നതിനിടെ അബദ്ധത്തിൽ കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു.

## Article Content

**ആലക്കാട് : **കണ്ണൂർ പാണപ്പുഴയിൽ കവുങ്ങ് വീണ് ഒൻപത് വയസ്സുകാരൻ മരിച്ചു. ആലക്കാട് അബ്ദുൾ നാസറിന്‍റെ മകൻ മുഹമ്മദ് ജുബൈറാണ് മരിച്ചത്. ഏര്യം വിദ്യാമിത്രം സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ജുബൈര്‍. വീടിന് ഭീഷണിയായ കവുങ്ങ് മുറിച്ചുമാറ്റുന്നതിനിടെ അബദ്ധത്തിൽ കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128686/a-nine-year-old-boy-died-after-a-pumpkin-fell)