---
title: "ശബരിമല വെർച്വൽ ക്യൂ ബുക്കിങ് പരിധി 40,000 ലേക്ക് ഉയർത്തി"
english_title: "Sabarimala que  booking"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12869/sabarimala-que-booking"
published_at: "2021-11-26T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a06e0c16dae_images - 2021-11-26T104752.842.jpeg"
keywords: []
---

# ശബരിമല വെർച്വൽ ക്യൂ ബുക്കിങ് പരിധി 40,000 ലേക്ക് ഉയർത്തി

> **Lead Summary:**  **പത്തനംതിട്ട**: ശബരിമല വെർച്വൽ ക്യൂ ബുക്കിങ് പരിധി നാൽപ്പതിനായിരത്തിലേക്ക് ഉയർത്തി.

## Article Content

 **പത്തനംതിട്ട**: ശബരിമല വെർച്വൽ ക്യൂ ബുക്കിങ് പരിധി നാൽപ്പതിനായിരത്തിലേക്ക് ഉയർത്തി.

 ഇതോടെ അയ്യായിരം പേർക്ക് സ്പോട്ട് ബുക്കിങ്ങിലൂടെയും ദർശനത്തിനായി എത്താം.അഞ്ചു വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ആർ.ടി.പി.സി.ആർ. പരിശോധന ആവശ്യമില്ലെന്നും സർക്കാർ അറിയിച്ചു.

വൈകാതെ തന്നെ നീലിമല വഴിയുള്ള യാത്രയും അനുവദിക്കുമെന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12869/sabarimala-que-booking)