---
title: "വ​ലി​യ​കു​ഴി രൂ​പ​പ്പെ​ട്ട​തി​ൽ പ​രി​ഹാ​രം കാ​ണാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജ​ന​ങ്ങ​ൾ വാ​ഴ നാ​ട്ടു."
english_title: "Jananga protested for not seeing a solution to the formation of a big pothole. Banana land. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128787/jananga-protested-for-not-seeing-a-solution-to-the-formation-of-a-big-pothole-banana-land"
published_at: "2023-07-09T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aa50ad5f7a3_vazhanatrytgf.jpg"
keywords: []
---

# വ​ലി​യ​കു​ഴി രൂ​പ​പ്പെ​ട്ട​തി​ൽ പ​രി​ഹാ​രം കാ​ണാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജ​ന​ങ്ങ​ൾ വാ​ഴ നാ​ട്ടു.

> **Lead Summary:** **പാ​പ്പി​നി​ശ്ശേ​രി: **പാ​പ്പി​നി​ശ്ശേ​രി മേ​ൽ​പാ​ല​ത്തി​ൽ വ​ലി​യ​കു​ഴി രൂ​പ​പ്പെ​ട്ട​തി​ൽ പ​രി​ഹാ​രം കാ​ണാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജ​ന​ങ്ങ​ൾ വാ​ഴ നാ​ട്ടു. ക​ഴി​ഞ്ഞ​ദി​വ​സം ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്രി​ക​ൻ കു​ഴി​യി​ൽ വീ​ണ് പ​രി​ക്കേ​റ്റി​രു​ന്നു. 2018ൽ ​വാ​ഹ​ന ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു കൊ​ടു​ത്ത​തി​നു​ശേ​ഷം നി​ര​വ​ധി​ത​വ​ണ കു​ഴി​ക​ൾ രൂ​പ​പ്പെട്ടിരുന്നു. തുടർന്ന് കു​ഴി​ക​ള​ട​ക്കു​ന്ന ന​ട​പ​ടിയും തു​ട​ർ​ന്നു വ​രു​ന്നു. ഒ​രു വ​ർ​ഷം മു​മ്പ് ഒ​രു മാ​സം പാ​ലം അ​ട​ച്ചി​ട്ട് അ​റ്റ​കു​റ്റ പ്ര​വൃ​ത്തി ന​ട​ത്തി​യി​രു​ന്നു.അ​തി​നു​ശേ​ഷ​വും നി​ര​വ​ധി ത​വ​ണ കു​ഴി​ക​ള​ട​ക്ക​ൽ പ്ര​വ​ൃത്തി തു​ട​ർ​ന്നു വ​രു​കയാണ്.

## Article Content

**പാ​പ്പി​നി​ശ്ശേ​രി: **പാ​പ്പി​നി​ശ്ശേ​രി മേ​ൽ​പാ​ല​ത്തി​ൽ വ​ലി​യ​കു​ഴി രൂ​പ​പ്പെ​ട്ട​തി​ൽ പ​രി​ഹാ​രം കാ​ണാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജ​ന​ങ്ങ​ൾ വാ​ഴ നാ​ട്ടു. ക​ഴി​ഞ്ഞ​ദി​വ​സം ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്രി​ക​ൻ കു​ഴി​യി​ൽ വീ​ണ് പ​രി​ക്കേ​റ്റി​രു​ന്നു. 2018ൽ ​വാ​ഹ​ന ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു കൊ​ടു​ത്ത​തി​നു​ശേ​ഷം നി​ര​വ​ധി​ത​വ​ണ കു​ഴി​ക​ൾ രൂ​പ​പ്പെട്ടിരുന്നു. തുടർന്ന് കു​ഴി​ക​ള​ട​ക്കു​ന്ന ന​ട​പ​ടിയും തു​ട​ർ​ന്നു വ​രു​ന്നു. ഒ​രു വ​ർ​ഷം മു​മ്പ് ഒ​രു മാ​സം പാ​ലം അ​ട​ച്ചി​ട്ട് അ​റ്റ​കു​റ്റ പ്ര​വൃ​ത്തി ന​ട​ത്തി​യി​രു​ന്നു.അ​തി​നു​ശേ​ഷ​വും നി​ര​വ​ധി ത​വ​ണ കു​ഴി​ക​ള​ട​ക്ക​ൽ പ്ര​വ​ൃത്തി തു​ട​ർ​ന്നു വ​രു​കയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128787/jananga-protested-for-not-seeing-a-solution-to-the-formation-of-a-big-pothole-banana-land)