---
title: "ഫണ്ട് ശേഖരണം"
english_title: "Collection of funds "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128828/collection-of-funds"
published_at: "2023-07-09T13:55:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aa6eea84594_srgtyuhjkl.jpg"
keywords: []
---

# ഫണ്ട് ശേഖരണം

> **Lead Summary:** **മാനന്തവാടി:** ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരമായ ഖാഇദെ മില്ലത്ത് സെന്റര്‍ നിര്‍മ്മാണ ഫണ്ട് സമാഹരണത്തിന്റെമാനന്തവാടി മുനിസിപ്പല്‍ തല ഫണ്ട് ശേഖരണം നിയോജക മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ കടവത്ത് മുഹമ്മദില്‍ നിന്നും സംഭാവന സ്വീകരിച്ചുകൊണ്ട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.കുഞ്ഞബ്ദുല്ല ഉദ്ഘാടനം ചെയ്തു. പടയന്‍ മുഹമ്മദ്, അഡ്വ.റഷീദ് പടയന്‍, അര്‍ഷാദ് ചെറ്റപ്പാലം, പി.വി.എസ് മൂസ, റസാഖ് മാസ്റ്റര്‍, സലീം.പി.എച്ച് എന്നിവര്‍ സംബന്ധിച്ചു.

## Article Content

**മാനന്തവാടി:** ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരമായ ഖാഇദെ മില്ലത്ത് സെന്റര്‍ നിര്‍മ്മാണ ഫണ്ട് സമാഹരണത്തിന്റെമാനന്തവാടി മുനിസിപ്പല്‍ തല ഫണ്ട് ശേഖരണം നിയോജക മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ കടവത്ത് മുഹമ്മദില്‍ നിന്നും സംഭാവന സ്വീകരിച്ചുകൊണ്ട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.കുഞ്ഞബ്ദുല്ല ഉദ്ഘാടനം ചെയ്തു. പടയന്‍ മുഹമ്മദ്, അഡ്വ.റഷീദ് പടയന്‍, അര്‍ഷാദ് ചെറ്റപ്പാലം, പി.വി.എസ് മൂസ, റസാഖ് മാസ്റ്റര്‍, സലീം.പി.എച്ച് എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128828/collection-of-funds)