---
title: "ആയോത്തുംചാല്‍ പി എച്ച് നഗര്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്ത് യാത്രായോഗ്യമാക്കി."
english_title: "Ayothumchal PH Nagar road has been concreted and made passable. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128831/ayothumchal-ph-nagar-road-has-been-concreted-and-made-passable"
published_at: "2023-07-09T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aa734850239_fdgfdhgfjhf.jpg"
keywords: []
---

# ആയോത്തുംചാല്‍ പി എച്ച് നഗര്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്ത് യാത്രായോഗ്യമാക്കി.

> **Lead Summary:** **കണിച്ചാർ: ** മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആയോത്തുംചാല്‍ പി എച്ച് നഗര്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്ത് യാത്രായോഗ്യമാക്കിയതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പിപി വേണുഗോപാലന്‍ നിര്‍വഹിച്ചു.

## Article Content

**കണിച്ചാർ: ** മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആയോത്തുംചാല്‍ പി എച്ച് നഗര്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്ത് യാത്രായോഗ്യമാക്കിയതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പിപി വേണുഗോപാലന്‍ നിര്‍വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128831/ayothumchal-ph-nagar-road-has-been-concreted-and-made-passable)