---
title: " ജ​മ്മു കാ​ഷ്മീ​രി​ലെ പൂ​ഞ്ചി​ലു​ണ്ടാ​യ മി​ന്ന​ല്‍പ്ര​ള​യ​ത്തി​ല്‍​പ്പെ​ട്ട് ര​ണ്ട് സൈ​നി​ക​ര്‍ മ​രി​ച്ചു. "
english_title: "Two soldiers killed in lightning strike in Jammu and Kashmir's Poonchi did "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128838/two-soldiers-killed-in-lightning-strike-in-jammu-and-kashmirs-poonchi-did"
published_at: "2023-07-09T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aa79b757c85_dfgdgdfhgh.jpg"
keywords: []
---

#  ജ​മ്മു കാ​ഷ്മീ​രി​ലെ പൂ​ഞ്ചി​ലു​ണ്ടാ​യ മി​ന്ന​ല്‍പ്ര​ള​യ​ത്തി​ല്‍​പ്പെ​ട്ട് ര​ണ്ട് സൈ​നി​ക​ര്‍ മ​രി​ച്ചു. 

> **Lead Summary:** **ശ്രീ​ന​ഗ​ര്‍:** ജ​മ്മു കാ​ഷ്മീ​രി​ലെ പൂ​ഞ്ചി​ലു​ണ്ടാ​യ മി​ന്ന​ല്‍പ്ര​ള​യ​ത്തി​ല്‍​പ്പെ​ട്ട് ര​ണ്ട് സൈ​നി​ക​ര്‍ മ​രി​ച്ചു. നാ​യി​ബ് സു​ബേ​ദാ​ര്‍ കു​ല്‍​ദീ​പ് സിം​ഗ്, ലാ​ന്‍​സ് നാ​യി​ക് തേ​ലു റാം ​എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​ട്രോ​ളിം​ഗി​ന് പോ​കു​മ്പോ​ള്‍ ദോ​ഗ്രാ​ന​ല്ല​യി​ല്‍ വ​ച്ച് ഇ​വ​ര്‍ പോ​ഷാ​ന ന​ദി​യി​ലെ ഒ​ഴു​ക്കി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ​ത​ന്നെ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ​യാ​ണ് മ​റ്റേ​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​നാ​യ​ത്.

## Article Content

**ശ്രീ​ന​ഗ​ര്‍:** ജ​മ്മു കാ​ഷ്മീ​രി​ലെ പൂ​ഞ്ചി​ലു​ണ്ടാ​യ മി​ന്ന​ല്‍പ്ര​ള​യ​ത്തി​ല്‍​പ്പെ​ട്ട് ര​ണ്ട് സൈ​നി​ക​ര്‍ മ​രി​ച്ചു. നാ​യി​ബ് സു​ബേ​ദാ​ര്‍ കു​ല്‍​ദീ​പ് സിം​ഗ്, ലാ​ന്‍​സ് നാ​യി​ക് തേ​ലു റാം ​എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​ട്രോ​ളിം​ഗി​ന് പോ​കു​മ്പോ​ള്‍ ദോ​ഗ്രാ​ന​ല്ല​യി​ല്‍ വ​ച്ച് ഇ​വ​ര്‍ പോ​ഷാ​ന ന​ദി​യി​ലെ ഒ​ഴു​ക്കി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ​ത​ന്നെ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ​യാ​ണ് മ​റ്റേ​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​നാ​യ​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128838/two-soldiers-killed-in-lightning-strike-in-jammu-and-kashmirs-poonchi-did)