---
title: "ഉപവാസ സമരത്തിന് ഐക്യദാർഢ്യം; പേരാവൂർ സബ് ട്രഷറിക്ക് മുമ്പിൽ അനുഭാവ പ്രകടനം നടത്തി"
english_title: "Anubavaprakadanam peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12884/anubavaprakadanam-peravoor"
published_at: "2021-11-26T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a0781747328_1637904780WhatsApp Image 2021-11-26 at 10.52.29 AM.jpeg"
keywords: []
---

# ഉപവാസ സമരത്തിന് ഐക്യദാർഢ്യം; പേരാവൂർ സബ് ട്രഷറിക്ക് മുമ്പിൽ അനുഭാവ പ്രകടനം നടത്തി

> **Lead Summary:** പേരാവൂർ: പെൻഷൻ പരിഷ്കരണത്തിന്റെയും ക്ഷാമശ്വാസത്തിന്റെ മൂന്നും നാലും ഗഡുക്കൾ തടഞ്ഞുവച്ചത് ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ട്

## Article Content

പേരാവൂർ: പെൻഷൻ പരിഷ്കരണത്തിന്റെയും ക്ഷാമശ്വാസത്തിന്റെ മൂന്നും നാലും ഗഡുക്കൾ തടഞ്ഞുവച്ചത് ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ട്

സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ.എസ്.എസ്.പി.എ പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ സബ് ട്രഷറിക്ക് മുമ്പിൽ അനുഭാവ പ്രകടനം നടത്തി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12884/anubavaprakadanam-peravoor)