---
title: "മുഴക്കുന്ന് പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ കോണ്‍ക്രീറ്റ് പ്രവര്‍ത്തി പൂര്‍ത്തീകരിച്ച പാറക്കണ്ടം പന്നിയോട് റോഡിന്റെ ഉദ്ഘാടനം നടന്നു."
english_title: "In Muzhakun Panchayat 14th Ward, the concrete work was completed and the road was inaugurated at Parakandam Panniyod. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128845/in-muzhakun-panchayat-14th-ward-the-concrete-work-was-completed-and-the-road-was-inaugurated-at-parakandam-panniyod"
published_at: "2023-07-09T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aa7fc37bfdd_kakkayandaghas.jpg"
keywords: []
---

# മുഴക്കുന്ന് പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ കോണ്‍ക്രീറ്റ് പ്രവര്‍ത്തി പൂര്‍ത്തീകരിച്ച പാറക്കണ്ടം പന്നിയോട് റോഡിന്റെ ഉദ്ഘാടനം നടന്നു.

> **Lead Summary:** **കാക്കയങ്ങാട്‌: **തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷം രൂപ ചിലവില്‍ മുഴക്കുന്ന് പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ കോണ്‍ക്രീറ്റ് പ്രവര്‍ത്തി പൂര്‍ത്തീകരിച്ച പാറക്കണ്ടം പന്നിയോട് റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ടി ബിന്ദു നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ വി.വി വിനോദ് അധ്യക്ഷത വഹിച്ചു. ആര്‍.സി ഹോച്ചിമിന്‍,കെ രഞ്ജിത്ത്,ആര്‍.സി സിനേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു

## Article Content

**കാക്കയങ്ങാട്‌: **തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷം രൂപ ചിലവില്‍ മുഴക്കുന്ന് പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ കോണ്‍ക്രീറ്റ് പ്രവര്‍ത്തി പൂര്‍ത്തീകരിച്ച പാറക്കണ്ടം പന്നിയോട് റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ടി ബിന്ദു നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ വി.വി വിനോദ് അധ്യക്ഷത വഹിച്ചു. ആര്‍.സി ഹോച്ചിമിന്‍,കെ രഞ്ജിത്ത്,ആര്‍.സി സിനേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128845/in-muzhakun-panchayat-14th-ward-the-concrete-work-was-completed-and-the-road-was-inaugurated-at-parakandam-panniyod)