---
title: "നാളെ വൈദ്യുതി മുടങ്ങും. "
english_title: "There will be a power cut tomorrow. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128904/there-will-be-a-power-cut-tomorrow"
published_at: "2023-07-09T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aac972f0f3b_WhatsApp_Image_2023-07-09_at_8.21.21_PM.jpeg"
keywords: []
---

# നാളെ വൈദ്യുതി മുടങ്ങും. 

> **Lead Summary:** **കണിച്ചാർ:** നാളെ 10-07-2023ന് സ്ട്രീറ്റ് ലൈറ്റ് ന് ലൈൻ വലിക്കുന്ന വർക്ക് നടക്കുന്നതിനാൽ കാളികേയം , കണിച്ചാർ ശിശുഭവൻ , കുണ്ടേരി ,വളയംചാൽ , പെരുന്താനം , ആനക്കുഴി , ഇല്ലിമുക്ക്, ചെട്ടിയാംപറമ്പ എന്നീ ട്രാൻസ്ഫോർമറുകൾക്ക് കീഴിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

## Article Content

**കണിച്ചാർ:** നാളെ 10-07-2023ന് സ്ട്രീറ്റ് ലൈറ്റ് ന് ലൈൻ വലിക്കുന്ന വർക്ക് നടക്കുന്നതിനാൽ കാളികേയം , കണിച്ചാർ ശിശുഭവൻ , കുണ്ടേരി ,വളയംചാൽ , പെരുന്താനം , ആനക്കുഴി , ഇല്ലിമുക്ക്, ചെട്ടിയാംപറമ്പ എന്നീ ട്രാൻസ്ഫോർമറുകൾക്ക് കീഴിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128904/there-will-be-a-power-cut-tomorrow)