---
title: "ബാലസംഘം മുഴക്കുന്നു വില്ലേജ് സമ്മേളനം നടന്നു."
english_title: "The village meeting was held by the children's group. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128910/the-village-meeting-was-held-by-the-childrens-group"
published_at: "2023-07-09T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aacdb286ab9_dfdfdgdfg.jpg"
keywords: []
---

# ബാലസംഘം മുഴക്കുന്നു വില്ലേജ് സമ്മേളനം നടന്നു.

> **Lead Summary:** **മുഴക്കുന്ന്**: ബാലസംഘം മുഴക്കുന്നു വില്ലേജ് സമ്മേളനം മുഴക്കുന്ന് ഗവൺമെന്റ് യുപി സ്കൂളിൽ വച്ച് നടന്നത് സമ്മേളനം പി സുമേശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആനന്ദ ബിജു അധ്യക്ഷത വഹിച്ചു. സാനിയ സജീവൻ അനുസരിച്ച് പ്രമേയം അവതരിപ്പിച്ചു. സിയാ വിനോദ് സുർജിത്ത് തുടങ്ങിയവർ സംബന്ധിച്ചു തുടർന്ന് പ്രശസ്ത നാടൻപാട്ട് കലാകാരൻ സജീവൻ കുയിലൂരിന്റെ നേതൃത്വത്തിൽ നാടൻപാട്ടും അവതരിപ്പിച്ചു.

## Article Content

**മുഴക്കുന്ന്**: ബാലസംഘം മുഴക്കുന്നു വില്ലേജ് സമ്മേളനം മുഴക്കുന്ന് ഗവൺമെന്റ് യുപി സ്കൂളിൽ വച്ച് നടന്നത് സമ്മേളനം പി സുമേശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആനന്ദ ബിജു അധ്യക്ഷത വഹിച്ചു. സാനിയ സജീവൻ അനുസരിച്ച് പ്രമേയം അവതരിപ്പിച്ചു. സിയാ വിനോദ് സുർജിത്ത് തുടങ്ങിയവർ സംബന്ധിച്ചു തുടർന്ന് പ്രശസ്ത നാടൻപാട്ട് കലാകാരൻ സജീവൻ കുയിലൂരിന്റെ നേതൃത്വത്തിൽ നാടൻപാട്ടും അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128910/the-village-meeting-was-held-by-the-childrens-group)