---
title: "ബാലസംഘം കേളകം വില്ലേജ് സമ്മേളനം നടന്നു"
english_title: "Balasangham Kelakam village meeting was held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128926/balasangham-kelakam-village-meeting-was-held"
published_at: "2023-07-09T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aad505f2944_IMG-20230709-WA0025.jpg"
keywords: []
---

# ബാലസംഘം കേളകം വില്ലേജ് സമ്മേളനം നടന്നു

> **Lead Summary:** **കേളകം**: ബാലസംഘം കേളകം വില്ലേജ് സമ്മേളനം സംഘടിപ്പിച്ചു. കേളകം ഇ.കെ നായനാര്‍ സ്മാരക ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ബാലസംഘം പേരാവൂര്‍ ഏരിയ സെക്രട്ടറി ആകാശ് ഉദ്ഘാടനം ചെയ്തു.

## Article Content

**കേളകം**: ബാലസംഘം കേളകം വില്ലേജ് സമ്മേളനം സംഘടിപ്പിച്ചു. കേളകം ഇ.കെ നായനാര്‍ സ്മാരക ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ബാലസംഘം പേരാവൂര്‍ ഏരിയ സെക്രട്ടറി ആകാശ് ഉദ്ഘാടനം ചെയ്തു.

ബാലസംഘം കേളകം വില്ലേജ് പ്രസിഡണ്ട് അഭിനവ് അധ്യക്ഷത വഹിച്ചു. വില്ലേജ് സെക്രട്ടറി ആദിത്യ സജി, സിപിഐഎം ഏരിയ കമ്മിറ്റിയംഗം മോഹനൻ, മൈഥിലി രമണൻ, ബീന ഉണ്ണി തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128926/balasangham-kelakam-village-meeting-was-held)