---
title: "പുതുതായി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം നടന്നു"
english_title: "The newly constructed house was handed over the keys"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128929/the-newly-constructed-house-was-handed-over-the-keys"
published_at: "2023-07-09T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aad688854ba_IMG-20230709-WA0026.jpg"
keywords: []
---

# പുതുതായി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം നടന്നു

> **Lead Summary:** ഇരിട്ടി: ഡി പോള്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് എന്‍.എസ്.എസ്, എന്‍.സി.സി, ജില്ലാ ഹൗസിംഗ് കോര്‍പ്പറേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം നടന്നു.

## Article Content

ഇരിട്ടി: ഡി പോള്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് എന്‍.എസ്.എസ്, എന്‍.സി.സി, ജില്ലാ ഹൗസിംഗ് കോര്‍പ്പറേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം നടന്നു.

ജബ്ബാര്‍ കടവില്‍ നടന്ന ചടങ്ങ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ ഡോ.നഫീസ ബേബി ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128929/the-newly-constructed-house-was-handed-over-the-keys)