---
title: "ബാലസംഘം നിടുംപൊയില്‍ വില്ലേജ് സമ്മേളനം നടന്നു. "
english_title: "A village meeting was held at Balasangham Nidtumpoi.  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128937/a-village-meeting-was-held-at-balasangham-nidtumpoi"
published_at: "2023-07-09T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aadd8b4aef9_dfdgdfgdfgdgffg.jpg"
keywords: []
---

# ബാലസംഘം നിടുംപൊയില്‍ വില്ലേജ് സമ്മേളനം നടന്നു. 

> **Lead Summary:** **പേരാവൂർ :** ബാലസംഘം നിടുംപൊയില്‍ വില്ലേജ് സമ്മേളനം ഈരായിക്കൊല്ലിയില്‍ നടന്നു ബാലസംഘം ഏരിയ സെക്രട്ടറി ആകാശ് ബാബു ഉദ്ഘാടനം ചെയ്തു. ദേവരാഗ് അധ്യക്ഷത വഹിച്ചു. ദേവിക, ഗീത ജയരാജ്, ചന്ദ്രിക, കെ.പി.സുരേഷ് ബാബു.പി.പ്രഹ്ലാദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

## Article Content

**പേരാവൂർ :** ബാലസംഘം നിടുംപൊയില്‍ വില്ലേജ് സമ്മേളനം ഈരായിക്കൊല്ലിയില്‍ നടന്നു ബാലസംഘം ഏരിയ സെക്രട്ടറി ആകാശ് ബാബു ഉദ്ഘാടനം ചെയ്തു. ദേവരാഗ് അധ്യക്ഷത വഹിച്ചു. ദേവിക, ഗീത ജയരാജ്, ചന്ദ്രിക, കെ.പി.സുരേഷ് ബാബു.പി.പ്രഹ്ലാദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128937/a-village-meeting-was-held-at-balasangham-nidtumpoi)